in മലയാളം / Malayalam translated by Divya & family
This object has been translated into 7 different languages by 5 different users
ലോകത്തിലെ ഏറ്റവും വലിയ ഫോസിൽ വൃക്ഷങ്ങളിൽ ഒന്നാണ് 300 ദശലക്ഷം വർഷം പഴക്കമുള്ള മാഞ്ചസ്റ്റർ മ്യൂസിയത്തിലേത്. 1880 മുതൽ മ്യൂസിയത്തിന്റെ ഫോസിൽ ഗാലറിയിലെ അഭിമാന പ്രദര്ശനമായി ഇത് വെച്ചിരിക്കുന്നു. 1886 ജൂലൈ 8ന് ബ്രാഡ്ഫോർഡിനടുത്തുള്ള ക്ലേട്ടണിൽ നിന്ന് കണ്ടെത്തിയ ഈ വൃക്ഷ ഫോസിൽ ‘ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും മികച്ച മാതൃക’; എന്ന് വിശേഷിക്കപ്പെട്ടിരിക്കുന്നു. വൃക്ഷത്തിന്റെ മാതൃക കാണാനുള്ള ആവേശം അടക്കാൻ വയ്യാതെ, മ്യൂസിയത്തിന്റെ ക്യൂറേറ്റർമാർ മാഞ്ചസ്റ്ററിൽ നിന്ന് ട്രെയിനിൽ പോയി അത് കണ്ടു. മ്യൂസിയം ആർക്കൈവിൽ യാത്രയുടെ ഒരു ചിത്രം ഇപ്പോഴും ഉണ്ട്! ഈ ഇനം ഏകദേശം 30 മീറ്റർ ഉയരത്തിൽ വളരുന്നതാണ്. ഒരുപക്ഷേ അതിശയകരമെന്നു പറയട്ടെ, ഇന്നത്തെ വൃക്ഷങ്ങളേക്കാൾ, ഇന്ന് നാം കാണുന്ന പായലുകളുമായാണ് ഇവ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നത്.
This is an object from the Manchester Museum collection translated from English to the Indian language Malayalam.
Malayalam is a Dravidian language spoken very commonly in the Southern state of India called Kerala along with Indian territories Lakshadweep and Mahé, Puducherry.
Manchester has a vibrant Malayali community and a Manchester Malayalee association comprising of people from all age groups. This signifies the importance of having a translation in Malayalam of the museum objects thereby making the museum experience more welcoming, inclusive and wholesome.
Report License: CC Attribution - Creative Commons Learn moreDo you have something you’d like to say, in your own language or English, about the object or translation? We’d like to hear what you think.
Translations are community-sourced and for anyone to participate in, however you use your language. For more information, see Community Guidelines.
Write a Reply or Comment