in മലയാളം / Malayalam translated by Divya & family
This object has been translated into 12 different languages by 8 different users
ഞങ്ങളുടെ ശേഖരത്തിലെ വളരെ വിശിഷ്ടമായ ഒന്നാണ് ദിനോസർ മുട്ട! ഇത് ഹൈപ്സെലോസോറസ് എന്ന ദിനോസറിന്റെ മുട്ടയാണെന്ന് കരുതപ്പെടുന്നു. ഏകദേശം 70
ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അപ്പർ ക്രെറ്റേഷ്യസ്
കാലഘട്ടത്തിൽ ഉണ്ടായതാണ് ഇത്.
ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു തരം സോറോപോഡായ ടൈറ്റാനോസോറസായിരുന്നു ഹൈപ്സെലോസോറസ്
(“ഏറ്റവും ഉയർന്ന പല്ലി”; എന്ന് അർഥം വരുന്നു).
1846-ൽ, കണ്ടെത്തിയ ആദ്യത്തെ ദിനോസർ മുട്ടകളാണ് ഹൈപ്സെലോസോറസ് മുട്ടകൾ, പക്ഷേ അവ നിരവധി പതിറ്റാണ്ടുകളായി, ഭീമൻ പക്ഷികളുടെ മുട്ട ആണെന്ന് കരുതി തെറ്റുധരിക്കപ്പെടാറുണ്ട്.
അമേച്വർ ഫോസിൽ വേട്ടക്കാർക്ക് ഏറ്റവും
സാധാരണയായി തെറ്റായി തിരിച്ചറിയപ്പെടുന്ന
കണ്ടെത്തലുകളിൽ ഒന്നാണ് ദിനോസർ മുട്ടകൾ.
ഒരു ദിനോസർ മുട്ടയാണെന്ന് നിങ്ങൾ കരുതുന്ന
എന്തെങ്കിലും നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ,
വൃത്താകൃതിയിലുള്ള മുട്ടയുടെ ആകൃതിയും
ഉപരിതലത്തിൽ വിണ്ടുകീറിയ ഷെല്ലിന്റെ കഷണങ്ങളും മുട്ടത്തോടിന്റെ ഘടന എന്നിവ നോക്കി പരിശോധിക്കാം. അതിനുള്ളിൽ ഒരു കുഞ്ഞ് ദിനോസറിന്റെ അസ്ഥികൂടം
ഉണ്ടാകാം. സമീപകാല ഗവേഷണങ്ങളിലൂടെ ദിനോസറിന്റെ മുട്ട- ഫോസ്സിലുകളിൽ നിന്നും ദിനോസർ തലയോട്ടികൾ
പുനർനിർമ്മിക്കാൻ കഴിയും എന്ന് മനസിലായി. ഇതിനാൽ ദിനോസർ മുട്ടകൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇത് അവയുടെ വികസനത്തെ പറ്റിയുള്ള പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നു.
This is an object from the Manchester Museum collection translated from English to the Indian language Malayalam.
Malayalam is a Dravidian language spoken very commonly in the Southern state of India called Kerala along with Indian territories Lakshadweep and Mahé, Puducherry.
Manchester has a vibrant Malayali community and a Manchester Malayalee association comprising of people from all age groups. This signifies the importance of having a translation in Malayalam of the museum objects thereby making the museum experience more welcoming, inclusive and wholesome.
ReportDo you have something you’d like to say, in your own language or English, about the object or translation? We’d like to hear what you think.
Translations are community-sourced and for anyone to participate in, however you use your language. For more information, see Community Guidelines.
23 May, 2023
Inspirata de activitatile cu tematica paleontologica, Eva a creat o gradina pentru dinozauri folosind o cutie de lemn, pamant, pietre, cateva plante suculente si un recipient de plastic pe post de lac.
23 May, 2023
Si noi ne-am inspirat citind despre dinozauri si despre plante. Ne-am distrat plantand o gradina a dinozaurilor si invatand cuvinte noi cu copiii. Multumim!
20 Apr, 2023
Hello,
This exhibit is closely related to the dinosaur egg fossil exhibit in the Kumamoto region in Japan.
I have translated a bit of the excerpt from the Japanese website.
“At Kumamoto Kamimashikigun, Mifune city, we have discovered two dinosaur egg fossils from the Upper Crustaceous Period (about 90 million years ago). This dinosaur egg fossil is the first to be found in the Kyushu region, and a dinosaur egg fossil from the Upper Crustaceous period is the first to be discovered in Japan.
Based on this discovery, it is known that the dinosaurs were breeding and accumulating in this area. ”
https://mifunemuseum.jp/2023/02/05/mifunedinosaureggshell/