in മലയാളം / Malayalam translated by Divya
This object has been translated into 5 different languages by 5 different users
യുകെയിലെ കടലുകളിൽ വളരെ പ്രധാനപ്പെട്ട ഭക്ഷണ സ്രോതസ്സാണ് സാൻഡ് ഈൽസ് ആരല്‍. പഫിനുകൾ (കറുപ്പും വെളുപ്പും നിറത്തിലുള്ളൊരു പക്ഷി) പോലുള്ള കടൽപ്പക്ഷികൾ, അയല പോലുള്ള വലിയ മത്സ്യങ്ങൾ, കടല്‍പ്പന്നി പോലുള്ള സസ്തനികൾ എന്നിവയുടെ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാണ് ഇവ. ഏപ്രിലിനും സെപ്‌റ്റംബറിനും ഇടയിൽ വലിയ കടൽത്തീരങ്ങളിൽ നീന്തുകയും ശരത്കാല-ശീതകാല മാസങ്ങളിൽ മണലിനടിയിൽ കുഴിച്ചിടുകയും മുട്ടയിടാൻ മാത്രം പുറത്തുവരികയും ചെയ്യുന്നു.
മാറിക്കൊണ്ടിരിക്കുന്ന സമുദ്ര താപനില കാരണം, അവയുടെ എണ്ണം എങ്ങനെ കുറയുമെന്ന് ശാസ്ത്രജ്ഞർ ആശങ്കാകുലരാണ്. കുഞ്ഞുങ്ങൾ വിരിയുന്ന ഒരു വർഷത്തിലെ സമയം അവർക്ക് ഭക്ഷണം നൽകാൻ അനുവദിക്കുന്നതിന് വളരെ നിർദ്ദിഷ്ടമാണ്. മറ്റ് ജീവിവർഗ്ഗങ്ങൾ മണൽ ഈലുകളെ വളരെയധികം ആശ്രയിക്കുന്നു, ഇത് സമന്വയിപ്പിക്കാതെ പോയാൽ കൂടുതൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും.
വർഷത്തിലെ വ്യത്യസ്ത സമയങ്ങളിൽ സംഭവിക്കുന്ന എന്തെങ്കിലും പ്രതിഭാസം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ?
This is an object from the Manchester Museum collection translated from English to the Indian language Malayalam.
Malayalam is a Dravidian language spoken very commonly in the Southern state of India called Kerala along with Indian territories Lakshadweep and Mahé, Puducherry.
Manchester has a vibrant Malayali community and a Manchester Malayalee association comprising of people from all age groups. This signifies the importance of having a translation in Malayalam of the museum objects thereby making the museum experience more welcoming, inclusive and wholesome.
ReportDo you have something you’d like to say, in your own language or English, about the object or translation? We’d like to hear what you think.
Translations are community-sourced and for anyone to participate in, however you use your language. For more information, see Community Guidelines.
24 Nov, 2023
I grew up near a large lake in Umbria, Italy (Lago Trasimeno, or Lake Trasimene in English) and eels were part of our diet. Quite a large part, actually. I know it might gross out some of you, but we used to eat pasta with small eels (“ceriole” in our dialect), cut into pieces and cooked in a tomato sauce, and for our New Year’s Eve dinner (“il cenone di San Silvestro”) we always had “capitone”, a very big eel which quite frankly looked like a large snake! It was nevertheless delicious, cut into large chunks, seasoned with bay leaves and spit-roasted. Nowadays the only eels I get to eat are the jellied variety. I recommend Margate and Herne Bay for the best jellied eels in the world! Have you ever eaten eels?