മാഞ്ചു ശിരോവസ്ത്രം

മാഞ്ചു ശിരോവസ്ത്രം Gallery Image

മാഞ്ചു ശിരോവസ്ത്രം

മിസ്സിസ് ഗെർട്രൂഡ് വുഡ്-ജോൺസ് 1939ൽ

മാഞ്ചസ്റ്റർ മ്യൂസിയത്തിന് നൽകിയതാണ് ഈ

മാഞ്ചു ശിരോവസ്ത്രം അഥവാ ഡിയാൻസി. ആധുനിക ഭൗതിക നരവംശശാസ്ത്രത്തിന്റെ സ്ഥാപകരിൽ ഒരാളായ ഫ്രെഡറിക് വുഡ്-ജോൺസിന്റെ (1879-1954) ഭാര്യയായിരുന്നു അവർ.

1932-33ൽ പെക്കിംഗ് ബീജിംഗ് യൂണിയൻ മെഡിക്കൽ കോളേജിന്റെ താൽക്കാലിക ഡയറക്ടർ ഓഫ് അനാട്ടമി ആയിരുന്നു ഫ്രഡറിക്.

ശിരോവസ്ത്രം കൈവരിച്ചത് ഈ

സമയത്താണെന്നാണ് അനുമാനം.

 

1938 ൽ ഫ്രെഡറിക് വുഡ്-ജോൺസ് മാഞ്ചസ്റ്റർ

സർവകലാശാലയുടെ ചെയർ ഓഫ് അനാട്ടമി

ആയി. അദ്ദേഹവും ഭാര്യയും മാഞ്ചസ്റ്ററിൽ

സ്ഥിരതാമസമാക്കുകയും അവരുടെ സ്വകാര്യ

ശേഖരത്തിൽ നിന്ന് ഇത് ഉൾപ്പെടെ മറ്റു അനേകം

വസ്തുക്കൾ മ്യൂസിയത്തിന് സമർപ്പിക്കുകയും

ചെയ്തു. ഗെർട്രൂഡ് വുഡ്-ജോൺസ്, ഈ

ശിരോവസ്ത്രവുമായി ചേരുന്ന ചില

 

മനോഹരമായ ആക്സസറികളും മാഞ്ചസ്റ്റർ

മ്യൂസിയം ശേഖരത്തിന് സംഭാവന ചെയ്തു.

 

പൂക്കൾ, ഇലകൾ, ചിത്രശലഭങ്ങൾ എന്നിവയെ

പ്രതിനിധീകരിക്കുന്ന രത്നക്കല്ലുകൾ, മുത്തുകൾ,

പവിഴം, ഇനാമൽ എന്നിവ ഈ

ശിരോവസ്ത്രത്തിലെ അലങ്കാരത്തിൽ ഉൾപ്പെടുന്നു.

ക്വിംഗ് രാജവംശത്തിന്റെ കാലത്ത് (1644-1912)

സാമ്രാജ്യത്വ രാജസദസ്സും സമ്പന്ന കുടുംബങ്ങളും

മാത്രം ഉപയോഗിച്ചിരുന്ന കിംഗ്ഫിഷർ

തൂവലുകളിൽ നിന്നാണ് നീല നിറം വരുന്നത്.

രാജസദസ്സിലെ ശ്രേഷ്ഠരായ സ്ത്രീകൾ വിവാഹം,

ജന്മദിനാഘോഷങ്ങൾ, പരമ്പരാഗത ഉത്സവങ്ങൾ

തുടങ്ങിയ വിശേഷാവസരങ്ങളിൽ

ധരിച്ചിരുന്നതാണ് ഈ ശിരോവസ്ത്രം.

പ്രകൃതിദത്ത പൂക്കളും ഹെയർപിനുകളും

ഉപയോഗിച്ചുകൊണ്ട് ശിരോവസ്ത്രത്തിന്റെ

സ്വാധീനം കൂടുതൽ വർധിപ്പിച്ചിരുന്നു.

Comments from Divya & family about the translation

This is an object from the Manchester Museum collection translated from English to the Indian language Malayalam.

Malayalam is a Dravidian language spoken very commonly in the Southern state of India called Kerala along with Indian territories Lakshadweep and Mahé, Puducherry.

Manchester has a vibrant Malayali community and a Manchester Malayalee association comprising of people from all age groups. This signifies the importance of having a translation in Malayalam of the museum objects thereby making the museum experience more welcoming, inclusive and wholesome.

Report

Tell us more

Do you have something you’d like to say, in your own language or English, about the object or translation? We’d like to hear what you think.

Tell us more

Translate this

Translations are community-sourced and for anyone to participate in, however you use your language. For more information, see Community Guidelines.

Translate this object

Tell us more

Do you have something you’d like to say, in your own language or English, about the object or translation? We’d like to hear what you think.

Write a Reply or Comment

Your email address will not be published. Required fields are marked *

File name:

File size:

File name:

File size:

    Fan

    Translation of this description (EN-ZH)
    这件满族头饰又称钿子,于1939年由格特鲁德·伍德·琼斯夫人赠予曼彻斯特博物馆。她是弗里德里克·伍德·琼斯FRS(1879-1954)的妻子。弗里德里克·伍德·琼斯FRS是现代体质人类学的创始人之一。1932年到1933年,弗里德里克在北京协和医学院担任临时解剖学主任。这个头饰应该是在那个时候得到的。

    1938年,弗里德里克·伍德·琼斯成为曼彻斯特大学解剖学主席。他和他的妻子定居在曼彻斯特,并将这顶头饰和其他私藏的物品捐给了博物馆。弗里德里克·伍德·琼斯还向曼彻斯特博物馆捐赠了一些其它美丽的配饰,与这顶头饰相配。

    这顶头饰上的装饰包括宝石、珍珠、珊瑚和珐琅,代表鲜花、树叶和蝴蝶。蓝色来源于镶嵌的翠鸟羽毛,这种羽毛在清朝(1644-1912)仅供朝廷和富裕家庭使用。这种头饰通常是宫廷女子在大婚、庆祝诞辰和传统节日等特殊场合佩戴的。通过插入天然花朵和簪子,使得头饰的更加惊艳。

    I found a similar Manchu headdress stored in The Palace Museum in Beijing. Here is its description and link to the website.

    https://www.dpm.org.cn/collection/jewelry/231336.html
    点翠钿子
    点翠钿子,清,高17厘米,直径24厘米。清宫旧藏。帽胎以黑色丝绒缠绕铁丝编结而成,形似覆钵。由珍珠、珊瑚、玉石、碧玺等珠石组成各色花饰,点翠铺衬,铜镀金底托。花饰组成有吉庆祥瑞,有蝴蝶、连钱、仙鹤、灵芝、兰花、寿桃、如意、笔、葫芦、花篮、蜻蜓、天竺、石榴、祥云等,意寓子孙万代、长寿如意。钿子是清代妇女的头饰,穿戴时多与吉服相配。
    (The Manchu headdress / Dianzi with Kingfisher ornaments
    Dianzi with Kingfisher ornaments, from Qing dynasty (1644-1912), 17 centimeters tall and 24 centimeters in diameter, is stored in The Palace Museum in Beijing.
    The hat felt, made of black velvet and braided with wire, is in the shape of bowl. It has coloful ornaments made by pearl, coral, jade, tourmaline and other gemstones, and is embellished with Kingfisher blue and copper gilt base. These coloful ornaments have auspicious connotations, including butterflies, glechoma, crane, ganoderma lucidum, orchid, Longevity Peach, Ru Yi, pen, gourd, flower basket, dragonfly, Tianzhu, pomegranate, auspicious cloud, meaning generations of children, longevity and good luck. It is a kind of Qing Dynasty woman’s headdress, often worn to match auspicious clothes.)

Translate this

Translations are community-sourced and for anyone to participate in, however you use your language. For more information, see Community Guidelines.

Please choose Other from the list if you can't find your language.

If you have handwritten, please upload a photograph of it here. This needs to be in Jpg format and less than 2.5MB

If you have an audio recording, please upload an MP3 of it here. This needs to be in MP3 format and less than 7MB

If you have an video paste the YouTube link below.

Such as parts that were interesting to translate, about yourself, or about someone else you worked with on it?