മൗഡ് എന്ന ടിഗോൺ

മൗഡ് എന്ന ടിഗോൺ Gallery Image

മൗഡ് എന്ന ടിഗോൺ

ഇത് മൗഡ് എന്ന ടിഗോൺ. ഇതിനർത്ഥം അവൾ

പകുതി കടുവയും പകുതി സിംഹവുമാണെന്നാണ്.

ഒരു കടുവയുടെയും സിംഹത്തിന്റെയും കുഞ്ഞെന്ന

നിലയിൽ അവൾ രണ്ട് മാതാപിതാക്കളുടെയും

സ്വഭാവസവിശേഷതകൾ കാണിക്കുന്നു.

 

തന്റെ ജീവിതത്തിൽ, മാഞ്ചസ്റ്ററിലെ ബെല്ലെ വ്യൂ

മൃഗശാലയിലെ ഒരു ആകർഷണമായിരുന്നു മൗഡ്.

1930 -40 കളിൽ സഹോദരൻ ക്ലിയോവിനൊപ്പം

അവൾ അവിടെ താമസിച്ചു. 1932 ൽ ജർമ്മനിയിലെ

ഡ്രെസ്ഡൻ മൃഗശാലയിലാണ് രണ്ട് ടിഗോണുകളും

ജനിച്ചത്.

 

1950-ൽ, ബെല്ലെ വ്യൂ മൃഗശാലയുടെ പരിപാലകൻ

ജെറാൾഡ് ഐൽസ്, മൗഡിനെ പറ്റി ഇങ്ങനെ

എഴുതി: “അവളുടെ ജീവിതകാലത്ത്, മൗഡ്

എല്ലായ്പ്പോഴും വളരെയധികം

ആരാധിക്കപ്പെട്ടിരുന്നു. അവൾ എല്ലായ്പ്പോഴും

ശാന്തയും നല്ല പെരുമാറ്റവുമുള്ളവളായിരുന്നു.

എപ്പോഴും നല്ല രീതിയിൽ പരിപാലിക്കപെട്ട

നിലയിലും ആയിരുന്നു കാണപ്പെട്ടിരുന്നത്.

 

മൗഡ് മരിച്ചപ്പോൾ അവളുടെ തൊലി ജെറാൾഡ്

ഐൽസ് മാഞ്ചസ്റ്റർ മ്യൂസിയത്തിന് സമ്മാനിച്ചു,

എന്നാൽ 2015 ഇൽ ആണ് അത് ശരിയായി

ഘടിപ്പിച്ച് പൊതുജനങ്ങളുടെ കാഴ്ചയിലേക്ക്

മടക്കിയത്. അക്കാലത്ത്, യുകെയിലെ ഒരു

മ്യൂസിയത്തിൽ, ഏകദേശം 100 വർഷത്തോളം

പ്രദർശിപ്പിച്ച ആദ്യത്തെ ടിഗോൺ ആയിരുന്നു

അവൾ.”

 

Comments from Divya & family about the translation

This is an object from the Manchester Museum collection translated from English to the Indian language Malayalam.

Malayalam is a Dravidian language spoken very commonly in the Southern state of India called Kerala along with Indian territories Lakshadweep and Mahé, Puducherry.

Manchester has a vibrant Malayali community and a Manchester Malayalee association comprising of people from all age groups. This signifies the importance of having a translation in Malayalam of the museum objects thereby making the museum experience more welcoming, inclusive and wholesome.

Report

Tell us more

Do you have something you’d like to say, in your own language or English, about the object or translation? We’d like to hear what you think.

Tell us more

Translate this

Translations are community-sourced and for anyone to participate in, however you use your language. For more information, see Community Guidelines.

Translate this object

Tell us more

Do you have something you’d like to say, in your own language or English, about the object or translation? We’d like to hear what you think.

Write a Reply or Comment

Your email address will not be published. Required fields are marked *

File name:

File size:

File name:

File size:

Translate this

Translations are community-sourced and for anyone to participate in, however you use your language. For more information, see Community Guidelines.

Please choose Other from the list if you can't find your language.

If you have handwritten, please upload a photograph of it here. This needs to be in Jpg format and less than 2.5MB

If you have an audio recording, please upload an MP3 of it here. This needs to be in MP3 format and less than 7MB

If you have an video paste the YouTube link below.

Such as parts that were interesting to translate, about yourself, or about someone else you worked with on it?