in മലയാളം / Malayalam translated by Divya & family
This object has been translated into 18 different languages by 16 different users
ആകർഷണീയമായ ഒരു കഥയുള്ള ഒരു ഏഷ്യൻ
ആനയാണ് മഹാരാജ. കലാസൃഷ്ടികൾക്കും
നോവലുകൾക്കും അത് പ്രചോദനം നൽകി.
ബെല്ലെ വ്യൂ സുവോളജിക്കൽ ഗാർഡൻസിന്റെ
ഉടമകൾ 1872 ൽ എഡിൻബർഗിലെ ഒരു യാത്രാ
സർക്കസിൽ നിന്ന് മഹാരാജയെ വാങ്ങി.
മഹാരാജയെ ട്രെയിനിൽ കയറ്റാൻ
പറ്റാത്തതിനാൽ,mകീപ്പർ ലോറൻസോ ലോറൻസ്
മഹാരാജക്കൊപ്പം 10 ദിവസമെടുത്ത് 200 മൈൽ
നടന്നു.
ഇന്ത്യയിൽ നിന്ന് എഡിൻബർഗിലേക്കും അവിടെ
നിന്ന് ബെല്ലെ വ്യൂവിലേക്കും അവിടുന്ന് മാഞ്ചസ്റ്റർ
മ്യൂസിയത്തിലേക്കും അദ്ദേഹം പോയി –
മഹാരാജായുടെ യാത്രയിലെ ഏറ്റവും പുതിയ
സ്റ്റോപ്പ് 2019 ൽ പിക്കാഡില്ലി ട്രെയിൻ സ്റ്റേഷൻ
ആണ്.
മാഞ്ചസ്റ്റർ മ്യൂസിയത്തിന് കമ്മ്യൂണിറ്റികളുമായി
സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു നീണ്ട
ചരിത്രമുണ്ട്. അടുത്തിടെ, സ്കൂളുകളിൽ ശബ്തികൾ
ഉണ്ടായിരുന്നു, ഒരു റെസ്റ്റോറന്റിൽ ഒരു മയിൽ…
പിന്നെ ഈ ആന പിക്കാഡിലി റെയില്‍ വേ
സ്റ്റേഷനിലും എത്തി!
This is an object from the Manchester Museum collection translated from English to the Indian language Malayalam.
Malayalam is a Dravidian language spoken very commonly in the Southern state of India called Kerala along with Indian territories Lakshadweep and Mahé, Puducherry.
Manchester has a vibrant Malayali community and a Manchester Malayalee association comprising of people from all age groups. This signifies the importance of having a translation in Malayalam of the museum objects thereby making the museum experience more welcoming, inclusive and wholesome.
Report License: CC Attribution - Creative Commons Learn moreDo you have something you’d like to say, in your own language or English, about the object or translation? We’d like to hear what you think.
Translations are community-sourced and for anyone to participate in, however you use your language. For more information, see Community Guidelines.
24 Jul, 2024
It’s lovely to see an Urdu text about Maharajah at the museum. Thank you Nazia for translating!
16 May, 2023
Comment on the Urdu translation.
Accurate translation and easy to read. Would love to read more!
11 May, 2023
Comment from a reader about the Somali translation (in Somali):
waad ku mahad santahay Sahra sida aad u turjuntay