in മലയാളം / Malayalam translated by Divya
This object has been translated into 5 different languages by 5 different users
മൊക്കാസിനുകൾ അമേരിക്കയിലെ തദ്ദേശീയരായ ആളുകളുടെ ഒരു തരം ചെരുപ്പ് ആണ്. സാധാരണയായി ധരിക്കുന്നയാളുടെ പാദത്തിന്റെ വലുപ്പത്തിനും ആകൃതിക്കും അനുയോജ്യമായ രീതിയിൽ മാൻ തുകൽ കൊണ്ട് നിർമ്മിച്ചതാണ് ഇവ. പലപ്പോഴും മുത്തുകളോ നൂലോ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ലോകത്തിന്റെ ഈ ഭാഗത്ത് ഓരോ തദ്ദേശീയ അമേരിക്കൻ വംശീയ വിഭാഗങ്ങൾക്കും വ്യത്യസ്തമായ ശൈലികളും രൂപകല്പനകളും ഉണ്ടായിരുന്നു. ‘മൊക്കാസിൻ’ എന്ന വാക്ക് യഥാർത്ഥത്തിൽ അൽഗോൺക്വിൻ രാഷ്ട്രത്തിൽ നിന്നുള്ള പോഹാട്ടൻ ഭാഷയിൽ നിന്നാണ്, എന്നാൽ ഇത്തരം ചെരുപ്പിന്റെ ശൈലിയെ വിശേഷിപ്പിക്കാനായി ഇംഗ്ലീഷിൽ ‘മൊക്കാസിൻ’ എന്ന വാക്ക് ഉപയോഗിക്കുന്നു. ‘ഫാസ്റ്റ് ഫാഷൻ’ എന്നത് വിലകുറഞ്ഞ വസ്ത്രങ്ങളുടെ വൻതോതിലുള്ള ഉൽപാദനത്തെ സൂചിപ്പിക്കുന്നു. അത് ഇന്നത്തെ കാലത്ത് സാധാരണമാണ്. മാത്രമല്ല അവയുടെ ഉൽപാദനത്തിലും ഉൽപ്പന്നങ്ങളുടെ പാഴാക്കലിലും പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ മനോഹരമായി കൈകൊണ്ട് അലങ്കരിച്ച ഇനങ്ങൾ ആധുനിക കാലത്ത് അപൂർവമാണ്.
നിങ്ങളുടെ കൈയ്യിലുള്ള ഏറ്റവും മനോഹരമായി അലങ്കരിച്ച വസ്തു എന്താണ്?
This is an object from the Manchester Museum collection translated from English to the Indian language Malayalam.
Malayalam is a Dravidian language spoken very commonly in the Southern state of India called Kerala along with Indian territories Lakshadweep and Mahé, Puducherry.
Manchester has a vibrant Malayali community and a Manchester Malayalee association comprising of people from all age groups. This signifies the importance of having a translation in Malayalam of the museum objects thereby making the museum experience more welcoming, inclusive and wholesome.
Report License: CC Attribution - Creative Commons Learn moreDo you have something you’d like to say, in your own language or English, about the object or translation? We’d like to hear what you think.
Translations are community-sourced and for anyone to participate in, however you use your language. For more information, see Community Guidelines.
7 Jul, 2026
Intr-adevar e tot mai rar sa gasesti obiecte lucrate manual dar orice lucru facut de mana si hainele pe care le faci singur sunt foarte valoroase. Voi posta niste fotografii cu ia pe care mi-am confectionat-o singura si de care sunt foarte mandra.
24 Jun, 2026
Did you know?
The Romanian and Moldovan blouse, known as the Ia, is linked to a UNESCO-recognised cultural tradition.
Every pattern tells a story.
Every stitch carries history.
Every blouse connects generations.
That is why communities around the world celebrate the Universal Day of the Romanian and Moldovan Blouse every year on 24 June.
Culture connects us all.
https://dina-railean.com/the-moldovan-and-romanian-heritage-identity-and-unity/
24 Jun, 2026
Mulți oameni cred că o ie este doar o cămașă tradițională.
Realitatea este mult mai profundă.
Ia vorbește despre cine suntem.
Ea spune povestea familiilor noastre.
Ea păstrează vie memoria generațiilor care au venit înaintea noastră.
Într-o lume care se schimbă rapid, tradițiile nu ne țin în trecut.
Dimpotrivă.
Ele ne oferă stabilitate, identitate și încredere pentru viitor.
De aceea evenimente precum Ziua Universală a Iei sunt atât de importante pentru diaspora moldovenească și românească din Regatul Unit.
Copiii noștri trebuie să știe de unde vin.
Tinerii noștri trebuie să fie mândri de patrimoniul lor cultural.
Comunitățile noastre trebuie să rămână unite.
Ia continuă să ne aducă împreună, indiferent de distanțe și granițe.
Aceasta este adevărata putere a culturii.
https://moldovan-diaspora.com/ziua-universala-a-iei-sarbatorita-la-manchester/